budget 2023

Web Desk 1 year ago
Keralam

ജനങ്ങളോടുളള കടമയേക്കാള്‍ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്നയാളാണ് മുഖ്യമന്ത്രി- ഷാഫി പറമ്പില്‍

ഇന്ധന സെസ് പിന്‍വലിക്കാത്തത് ഭരണകൂട നെറികേടാണ്. ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒരു ന്യായീകരണവും കേള്‍ക്കേണ്ട. കടയില്‍ പോയി അരി വാങ്ങുന്നവനും പമ്പില്‍ പോയി എണ്ണയടിക്കുന്നവനും അറിയാം അതിന്റെ ബുദ്ധിമുട്ട്.

More
More
Web Desk 1 year ago
Keralam

നികുതി വര്‍ധനവും സെസും; നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ സത്യാഗ്രഹം ആരംഭിച്ചു

ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരായ സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ഫെബ്രുവരി പതിമൂന്നിന് ജില്ലാ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടക്കും.

More
More
Web Desk 1 year ago
Keralam

ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ?; നികുതി വര്‍ധനവിനെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍

കേന്ദ്രസര്‍ക്കാര്‍ പണം തന്നില്ലെങ്കില്‍ സംസ്ഥാനം എങ്ങനെയാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക? കേന്ദ്രം കേരളത്തെ വരിഞ്ഞുമുറുക്കാന്‍ ശ്രമിച്ചപ്പോള്‍ ആരും പ്രതിഷേധിച്ചില്ല.

More
More
Web Desk 1 year ago
Keralam

മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളും സർക്കാരിനെ കടന്നാക്രമിക്കുന്നു- എം വി ഗോവിന്ദന്‍

പെട്രോളിനും ഡീസലിനും വില കൂട്ടിയത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രം ഒരു നിയന്ത്രണവുമില്ലാതെ വില കൂട്ടിയതാണ് ഇന്ധനവില വര്‍ധനവിന് കാരണം

More
More
Web Desk 1 year ago
Keralam

ബജറ്റ് 2023; നികുതിക്കൊളളയെന്ന് വി ഡി സതീശന്‍, ജലരേഖ പോലെയെന്ന് കുഞ്ഞാലിക്കുട്ടി, നടുവൊടിക്കുമെന്ന് ചെന്നിത്തല

സംസ്ഥാന ബജറ്റ് ജലലേഖ പോലെയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More